tag:blogger.com,1999:blog-5011378325618200038.post5598341535293652139..comments2023-05-15T05:55:48.615-04:00Comments on നീഹാരം.... ഓര്മത്തുമ്പിലൂടെ ഊര്‍ന്നിറങ്ങുന്ന മഞ്ഞിന്‍കണങ്ങള്‍..!: എന്റെ വല്ല്യമ്മയ്ക്കായ്......!!!!വാണിhttp://www.blogger.com/profile/15621947890224501113noreply@blogger.comBlogger12125tag:blogger.com,1999:blog-5011378325618200038.post-85681198875147556132007-09-13T09:19:00.000-04:002007-09-13T09:19:00.000-04:00സന്ധ്യാ...ആശംസകള്‍ക്കും,അഭിപ്രായങ്ങള്‍ക്കും നന്ദി....സന്ധ്യാ...ആശംസകള്‍ക്കും,അഭിപ്രായങ്ങള്‍ക്കും നന്ദി.

സഹയാത്രികന്..നഷ്ടങ്ങള്‍..തീര്‍ച്ചയായും അതൊരു തിരിച്ചറിവു തന്നെ! പക്ഷേ കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്ന പോലെയാണ് നമ്മുടെ കാര്യം പലപ്പോഴും! :(

മയൂരാ...നന്ദി.

ശ്രീ..ഏറെ സന്തോഷം.

ദീപൂ..ഉറുമ്പ്..വീണാ..നന്ദി.

മനോജ്..ശരിയാണ്. എനിക്ക് കിട്ടിയിട്ടുള്ള ഇത്തരം ചില സ്നേഹങ്ങള്‍ തന്നെയാണ് ഞാന്‍ എന്ന വ്യക്തിയെ തന്നെ രൂപപ്പെടുത്തിയത്.

വൈവസ്വതന്..കിലുക്കാമ്പെട്ടീ..ഈ വഴി വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി...:)വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-5108810026555930292007-09-13T03:26:00.000-04:002007-09-13T03:26:00.000-04:00നമ്മളെ നിലനിര്‍ത്തുന്ന സ്നേഹങ്ങളെ എങ്ങനെ ഒക്കെയാണ്...നമ്മളെ നിലനിര്‍ത്തുന്ന സ്നേഹങ്ങളെ എങ്ങനെ ഒക്കെയാണ്'
ശിക്ഷിക്കുന്നത് .നല്ല കഥ.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-50744106744621605272007-09-13T01:44:00.000-04:002007-09-13T01:44:00.000-04:00:(:(rustless knifehttps://www.blogger.com/profile/17610082506821249719noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-55628194410570076552007-09-09T17:23:00.000-04:002007-09-09T17:23:00.000-04:00ഒരു പക്ഷേ... ബാല്യകാലത്ത് ആ വലിയമ്മ പകറ്ന്ന് തന്ന ...ഒരു പക്ഷേ... ബാല്യകാലത്ത് ആ വലിയമ്മ പകറ്ന്ന് തന്ന കഥാനുഭവമകാം... നീഹാരത്തില് നിറഞ്ഞ് നില്‍ക്കുന്നത്....Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-51858856528112116652007-09-09T13:19:00.000-04:002007-09-09T13:19:00.000-04:00നല്ല കഥ.. എന്റെ വല്യമ്മയെ ഓര്‍മ്മിപ്പിച്ചു :(നല്ല കഥ.. എന്റെ വല്യമ്മയെ ഓര്‍മ്മിപ്പിച്ചു

:(dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-29931507713004008042007-09-09T04:13:00.000-04:002007-09-09T04:13:00.000-04:00“അച്ഛന് നിന്നെ തല്ലും.നിനക്ക് വേദനയെടുക്കുന്നത് ക...“അച്ഛന് നിന്നെ തല്ലും.നിനക്ക് വേദനയെടുക്കുന്നത് കാണാന്‍ എനിക്ക് പറ്റൂല്ല ചക്കരേ..”.

വളരെ നന്നായി...ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-43522967313001069802007-09-06T23:07:00.000-04:002007-09-06T23:07:00.000-04:00“അച്ഛന് നിന്നെ തല്ലും.നിനക്ക് വേദനയെടുക്കുന്നത് ക...“അച്ഛന് നിന്നെ തല്ലും.നിനക്ക് വേദനയെടുക്കുന്നത് കാണാന്‍ എനിക്ക് പറ്റൂല്ല ചക്കരേ..”.

ചേച്ചീ...
ഈ വരികള്‍ ശരിക്കും മനസ്സിനെ സ്പര്‍ശിച്ചു. സത്യത്തില്‍ കണ്ണു നിറഞ്ഞു. മനപ്പൂര്‍വ്വമല്ലെങ്കിലും ചെയ്തു പോയി എന്നു തോന്നുന്ന തെറ്റിന് പരിഹാരമാകുന്നു, ഈ തിരിച്ചറിവും ഓര്‍മ്മക്കുറിപ്പും. മറ്റേതോ ലോകത്തിരുന്ന് ആ വല്യമ്മ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകണം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-40000492301670067262007-09-06T21:14:00.000-04:002007-09-06T21:14:00.000-04:00ഉള്ളില്‍ തട്ടിയ എഴുത്തും വരികളും .... നന്നായിട്ടുണ...ഉള്ളില്‍ തട്ടിയ എഴുത്തും വരികളും .... നന്നായിട്ടുണ്ട്....മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-10967341800994444502007-09-06T15:46:00.000-04:002007-09-06T15:46:00.000-04:00"ഒന്നും ചെയ്ത തെറ്റിന് പരിഹാരമാവില്ലെന്നറിയാം..എങ്..."ഒന്നും ചെയ്ത തെറ്റിന് പരിഹാരമാവില്ലെന്നറിയാം..എങ്കിലും..ഒന്നു മാത്രം..വല്ല്യമ്മയ്ക്ക് നല്കാന് എനിക്കിതേയുള്ളൂ..ഈ അക്ഷരങ്ങള്‍ മാത്രം!!"

നന്നായി എഴുതി.... മനസ്സിലൊരു നൊമ്പരം ബാക്കി... നഷ്ടങ്ങള്‍, അതൊരു തിരിച്ചറിവ് തന്നെയാണല്ലേ....?സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-61135049150069694732007-09-06T10:16:00.000-04:002007-09-06T10:16:00.000-04:00നീഹാരം -മനസിനെ വല്ലാതെ സ്പര്‍ശിച്ചു... അവസാന ഭാഗമാ...നീഹാരം -

മനസിനെ വല്ലാതെ സ്പര്‍ശിച്ചു... അവസാന ഭാഗമായപ്പോഴെക്കും കണ്ണിനെ നനയിപ്പിച്ചല്ലോ ... ഇങ്ങനെയുള്ള ഒരു പാടു സുകൃതങ്ങള്‍ നിറഞ്ഞതാതാണ് നമ്മുടെ ജീവിതം...

വളരെ വളരെ നന്നായി... നല്ല ശൈലിയും

- ആശംസകളോടെ , സന്ധ്യ :)Anonymousnoreply@blogger.comtag:blogger.com,1999:blog-5011378325618200038.post-36617625915196110542007-09-06T09:43:00.001-04:002007-09-06T09:43:00.001-04:00ആ സ്നേഹമായിരുന്നു എന്റെ ആത്മാവിന്റെ സുകൃതം എന്നു ഞ...ആ സ്നേഹമായിരുന്നു എന്റെ ആത്മാവിന്റെ സുകൃതം എന്നു ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ഒരുപാട് വൈകിയിരുന്നു......വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-24497694469263177222007-09-06T09:43:00.000-04:002007-09-06T09:43:00.000-04:00This comment has been removed by the author.വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.com