tag:blogger.com,1999:blog-5011378325618200038.post8263616271353204747..comments2023-05-15T05:55:48.615-04:00Comments on നീഹാരം.... ഓര്മത്തുമ്പിലൂടെ ഊര്‍ന്നിറങ്ങുന്ന മഞ്ഞിന്‍കണങ്ങള്‍..!: ഒരായിരം വിശേഷങ്ങളുമായി അമ്മാമ്മ..!!വാണിhttp://www.blogger.com/profile/15621947890224501113noreply@blogger.comBlogger10125tag:blogger.com,1999:blog-5011378325618200038.post-88575797443908031942007-10-27T00:34:00.000-04:002007-10-27T00:34:00.000-04:00'എന്തിനാണമ്മേ ഇതെല്ലാം വിട്ടിട്ട് ഇവിടെ നമ്മള് തന...'എന്തിനാണമ്മേ ഇതെല്ലാം വിട്ടിട്ട് ഇവിടെ നമ്മള് തനിച്ച്...??‘”

ശരിയാ.. ജീവിക്കാനുള്ള തത്രപ്പാടില്‍ എന്നൊക്കെ പറയാമെങ്കിലും ഒരുപാടു നേടിക്കൊടുക്കുന്നു നമ്മള് അവര്‍ക്കെങ്കിലും എന്തൊക്കെ നഷ്ടങ്ങള്‍...ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-61380172290391107782007-10-25T04:33:00.000-04:002007-10-25T04:33:00.000-04:00വായിച്ചു. എന്താണെന്നറിയില്ല, കഥയിലെ അക്ഷരങ്ങള്‍ ഇട...വായിച്ചു. എന്താണെന്നറിയില്ല, കഥയിലെ അക്ഷരങ്ങള്‍ ഇടക്കിടെ മങ്ങുന്നതായി തോന്നി.ഹരിശ്രീ (ശ്യാം)https://www.blogger.com/profile/12272305125160221268noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-7380422726241787512007-10-25T04:27:00.000-04:002007-10-25T04:27:00.000-04:00നല്ല കുറിപ്പ്. ഭാഷ ശക്തമാകുന്നുണ്ട്. (കഥയിലേതിനെക്...നല്ല കുറിപ്പ്. ഭാഷ ശക്തമാകുന്നുണ്ട്.

(കഥയിലേതിനെക്കാള് നല്ല ഭാഷ കുറിപ്പുകളില്‍ വരുന്നതിന്റെ രഹസ്യം ഹൃദയം കലര്‍ന്നു പോകുന്നതല്ലേ..ഇക്കാര്യം വാണിക്കു മാത്രമല്ല; ദേവസേനയുടെ കവിതകളില്‍ ഉള്ളതിനെക്കാള്‍ പൊള്ളിക്കുന്ന ഭാഷയാണ് ചിലപ്പോള്‍ കുറിപ്പുകളില്‍. ഞാനും പഴയകാലത്തേക്കുറിച്ചെഴുതിയാല് അങ്ങനെ സംഭവിച്ചേക്കും)

അമ്മു ആ അവസാനത്തെ ചോദ്യം ചോദിക്കില്ല എന്നാണെന്റെ വിശ്വാസം. ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ പറയും. നൊസ്റ്റാള്‍ജിയ മൂത്ത് എന്നെ തല്ലാന്‍ വരരുത്. കാരണം നാളത്തെ ലോകം അതിന്റെ സംസ്കാരം അതിരില്ലാത്ത മനുഷ്യന്റേതാണ്. വേരുകള്‍ക്ക് പഴയ ദൃഡത ഉണ്ടാവില്ല. അത് ആഗ്രഹിക്കുകയും അരുത്.

ഓ.ടോ... “സ്വപ്നംകണ്ട് ഞാന്‍ മുറ്റമടിച്ചില്ല..” കല്യാണം കഴിഞ്ഞ് മുറ്റമടിച്ചിട്ടേയില്ല എന്നല്ലേ സത്യം .. ഹഹഹ.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-27261791373562675492007-10-25T04:16:00.000-04:002007-10-25T04:16:00.000-04:00പിന്നിലെല്ലാം നഷ്ടപ്പെടുത്തിയുള്ള ഓട്ടമാണിത്. കണക്...പിന്നിലെല്ലാം നഷ്ടപ്പെടുത്തിയുള്ള ഓട്ടമാണിത്. കണക്കെടുക്കാന്‍ നിന്നാല്‍, ആ സമയം കൊണ്ട് കുറെ വേദനകള്‍ വീണ്ടും പൊതിഞ്ഞുകൂടും.അമ്മാമയുടെ വേഷം മുതല്‍, സംസാരം, ഭക്ഷണം അങ്ങനെ എല്ലാമെല്ലാം കിറുക്കിനുമാത്രമല്ല, മലയാളിക്കേ അന്യമാവുകയാണ്. എല്ലാംവിട്ട്...തനിച്ച്...

കിറുക്കിന്റെ മറ്റൊരു സ്ലോ പോയ്സണ്‍ :)സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-59246480963303157602007-10-25T02:21:00.000-04:002007-10-25T02:21:00.000-04:00ചോറുരുളകള്‍ കയ്യില്‍ ഞെരുങ്ങിയമര്‍ന്ന് വിരലുകള്‍ക്...ചോറുരുളകള്‍ കയ്യില്‍ ഞെരുങ്ങിയമര്‍ന്ന് വിരലുകള്‍ക്കിടയിലൂടെ പുറത്തേക്കു തള്ളി.പിന്നീട് വളര്‍ന്നപ്പോള്‍[?] എപ്പോഴോ ആ മണം എനിക്കിഷ്ടമല്ലാതായി. പീച്ചിക്കുഴച്ചുണ്ണത് എനിക്കു നാണക്കേടായി!

ഒരു കാലത്ത് ഞാനും ഇങ്ങനെ തന്നെയായിരുന്നു... അന്നൊക്കെ അമ്മ വഴക്കു പറയും അപ്പോള്‍ കൂടുതല്‍ വാശിയോടെ പിന്നെയും അതുതന്നെ ചെയ്യും... വളര്‍ന്നപ്പോള്‍[?] ഞാനും നാണക്കേട് കാരണം അതു നിര്‍ത്തി. :)

അമ്മാമ്മ... നൊ കമന്റ്സ്.ദീപു : sandeephttps://www.blogger.com/profile/06265911365140825322noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-74590340118617907692007-10-25T01:29:00.000-04:002007-10-25T01:29:00.000-04:00'ഈ വിശേഷങ്ങളാണ്, ഈ സ്നേഹമാണ് കുറേ കാലം ഞാന്‍ എന്നി...'ഈ വിശേഷങ്ങളാണ്, ഈ സ്നേഹമാണ് കുറേ കാലം ഞാന്‍ എന്നില്‍ നിന്ന് അകറ്റാന്‍പാടു പെട്ടത്..പിന്നെ ..ഇതിനാണ് ഞാന്‍ ഏറെ കൊതിച്ചത്...നഷ്ടമായപ്പോഴാണ് ഈ സ്നേഹത്തിന്റെ വില ഞാന്‍ നന്നായി മനസ്സിലാക്കിയത്..'

മനോഹരമായിരിക്കുന്നു... മനസ്സില്‍ത്തട്ടിയുള്ള എഴുത്ത്...

നഷ്ടങ്ങള്‍ അല്ലെങ്കില്‍ നഷ്ടപ്പെടലുകള്‍ ഒരു തിരിച്ചറിവാണ്....നമുക്ക് അതെന്തായിരുന്നെന്ന തിരിച്ചറിവ്...സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-3721960825303957292007-10-24T22:59:00.000-04:002007-10-24T22:59:00.000-04:00“പലപ്പോഴും അച്ഛന്റെ പിറകേ ശല്യമായിനടന്ന് അനുവാദം വ...“പലപ്പോഴും അച്ഛന്റെ പിറകേ ശല്യമായിനടന്ന് അനുവാദം വാങ്ങി അമ്മാമ്മയുടെ വീട്ടിലേക്കോടുമായിരുന്നു,ആ കൊക്കോപ്പഴങ്ങളുടെ പുളിയും,മധുരവും നുണയാന്‍. റേഷനരിയിലെകല്ലും,പുഴുക്കളും പെറുക്കിക്കളഞ്ഞ് അമ്മാമ്മ വെക്കുന്ന ചോറിന്റെ മണം എന്നെ വല്ലാതെ കൊതിപ്പിക്കുമായിരുന്നു.”

ചേച്ചീ...

ഈ വരികളിലൂടെ കടന്നു പോകുമ്പോള്‍ ഞാനും എന്റെ തറവാടിനെ പറ്റിയും അവിടുത്തെ എന്റെ അമ്മൂമ്മമാര് (2 പേരുണ്ട്) ഉണ്ടാക്കിയിരുന്ന ആ പഴയ പച്ചരിച്ചോറിനെപ്പറ്റിയും കൊതിയോടെ അത് കഴിച്ചിരുന്നതിനെ പറ്റിയും എല്ലാം ഓര്‍ത്തു... നന്ദി.

അമ്മുവിനെ നമ്മുടെ നാടിനെക്കുറിച്ച് പറഞ്ഞു കൊടുത്താണ് വളര്‍ത്തുന്നതെങ്കില്‍ എന്നെങ്കിലുമൊരിക്കല്‍ ആ ചോദ്യവും പ്രതീക്ഷിക്കാം, എന്തിനാണ് അതെല്ലാം ഉപേക്ഷിച്ചതെന്ന ആ ചോദ്യം!

വളരെ നൊസ്റ്റാള്‍ജിക്കായ പോസ്റ്റ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-85419856708546035042007-10-24T22:36:00.000-04:002007-10-24T22:36:00.000-04:00ഇപ്പോള്‍ ഞാന്‍ ഭയപ്പെടുന്നത് അവളുടെ ഒരായിരം മുനകളു...ഇപ്പോള്‍ ഞാന്‍ ഭയപ്പെടുന്നത് അവളുടെ ഒരായിരം മുനകളുള്ള ഒരു ചോദ്യത്തെയാണ്.. 'എന്തിനാണമ്മേ ഇതെല്ലാം വിട്ടിട്ട് ഇവിടെ നമ്മള് തനിച്ച്................??"
മറുപടികളൊന്നും അധികമാവില്ല.ആശ്വസിക്കാം, വാക്കുകളിലൂടെ, വിരുന്നുകാരായെത്തുന്ന ചില ഒഴിവുകാലങ്ങളിലൂടെ അവര്‍ നാടിനെ മനസ്സിലാക്കിയേക്കാം.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-17887092515438407852007-10-24T18:51:00.000-04:002007-10-24T18:51:00.000-04:00" വീടിനകത്തേയ്ക്കു കടന്നപ്പോള്‍ അനുഭവപ്പെട്ടത് പച്..." വീടിനകത്തേയ്ക്കു കടന്നപ്പോള്‍ അനുഭവപ്പെട്ടത് പച്ചരിച്ചോറിന്റെ മണമായിരുന്നില്ല, മൈദ കൊണ്ടുണ്ടാക്കിയചപ്പാത്തിയുടെ മണമായിരുന്നില്ല..മറിച്ച്..വാര്‍ദ്ധക്യത്തിന്റെ മണമായിരുന്നു..എന്തൊക്കെയോ മരുന്നുകളുടെ മണമായിരുന്നു..!!"

ഒരു കണക്കിനു അന്യനാട്ടിലേക്കുള്ള കൂടുമാറ്റം നല്ലതാണ്, അവ ഇങ്ങിനെയുള്ള ചില തിരിച്ചറിവുകള്‍ സമ്മാനിക്കുന്നു.
നന്നായിരിക്കുന്നു.മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-51846164014917618792007-10-24T17:42:00.000-04:002007-10-24T17:42:00.000-04:00“ഞാന്‍ ഭയപ്പെടുന്നത് അമ്മുവിന്റെ ഒരായിരം മുനകളുള്ള...“ഞാന്‍ ഭയപ്പെടുന്നത് അമ്മുവിന്റെ ഒരായിരം മുനകളുള്ള ഒരു ചോദ്യത്തെയാണ് ..
'എന്തിനാണമ്മേ ഇതെല്ലാം വിട്ടിട്ട് ഇവിടെ നമ്മള് തനിച്ച്...??‘”

അമ്മാമ്മയും,ഒരായിരം വിശേഷങ്ങളും....വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.com