tag:blogger.com,1999:blog-5011378325618200038.post8625224822939084674..comments2023-05-15T05:55:48.615-04:00Comments on നീഹാരം.... ഓര്മത്തുമ്പിലൂടെ ഊര്‍ന്നിറങ്ങുന്ന മഞ്ഞിന്‍കണങ്ങള്‍..!: അവനും,അവളും പിന്നെ പമ്മന്റെ നോവലുകളും...!വാണിhttp://www.blogger.com/profile/15621947890224501113noreply@blogger.comBlogger36125tag:blogger.com,1999:blog-5011378325618200038.post-28562717724149464802010-08-29T13:38:46.079-04:002010-08-29T13:38:46.079-04:00sherikkum pammalinte noval vayichittundo vani????sherikkum pammalinte noval vayichittundo vani????Anonymoushttps://www.blogger.com/profile/03524383873889446241noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-37355953354358584842008-12-22T05:25:00.000-05:002008-12-22T05:25:00.000-05:00എനിക്കും അറിയില്ല ഈ പമ്മനെ ....ഈ വഷളന്‍ ചട്ടകാരിഅപ...എനിക്കും അറിയില്ല ഈ പമ്മനെ ....
ഈ
വഷളന്‍
ചട്ടകാരി
അപ്പു
മിസ്സി
ഒക്കെ എഴുതിയത് .... ഇയാള്‍ അല്ലാലോ അല്ലെനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-18710322645013109682008-03-17T10:26:00.000-04:002008-03-17T10:26:00.000-04:00ഹി..ഹി...ശരിക്കും കൊള്ളാട്ടോ ..ചിരിച്ചു ചിരിച്ചു ഒ...ഹി..ഹി...ശരിക്കും കൊള്ളാട്ടോ ..ചിരിച്ചു ചിരിച്ചു ഒരു വഴിയായിപ്പോയി...എനിക്കും അറിയില്ലാരുന്നു ഈ പമ്മനെ.......:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-15511428036926760922008-01-22T22:32:00.000-05:002008-01-22T22:32:00.000-05:00പമ്മന്റെ നോവലും പെണ്ണിന്റെ ചമ്മലും ....ഉഗ്രന്‍.......പമ്മന്റെ നോവലും പെണ്ണിന്റെ ചമ്മലും ....
ഉഗ്രന്‍......K today news bureauhttps://www.blogger.com/profile/11451065661886049634noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-35074202269627119702008-01-20T12:56:00.000-05:002008-01-20T12:56:00.000-05:00എത്താന്‍ വൈകി എന്നൊരു തോന്നല്‍ ...എന്നെ പോലുള്ളവര്‍...എത്താന്‍ വൈകി എന്നൊരു തോന്നല്‍ ...
എന്നെ പോലുള്ളവര്‍ക്ക് പ്രജോദനമാണ് ഈ എഴുത്ത്.....
ഇതില്‍ സ്വാഭാവികത ഉണ്ട് ... ഒപ്പം നന്മയും.....K today news bureauhttps://www.blogger.com/profile/11451065661886049634noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-159715545340887272007-11-05T05:55:00.000-05:002007-11-05T05:55:00.000-05:00hihi kollam. good one. ella kathakalum ithupole hu...hihi kollam. good one. ella kathakalum ithupole humour nirachirunnenkil nannayirunnu.
shamith.hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-5023616629853493992007-11-04T01:47:00.000-05:002007-11-04T01:47:00.000-05:00നമ്മുടെ ജീവിത വഴികളില്‍ എന്നും സംഭവിക്കാവുന്ന ഒന്ന...നമ്മുടെ ജീവിത വഴികളില്‍ എന്നും സംഭവിക്കാവുന്ന ഒന്ന്!തികചും രസായിരിക്കുന്നു അവതരണം!!!!!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-10129419016973166462007-11-04T00:28:00.000-04:002007-11-04T00:28:00.000-04:00ഹഹഹഇതു കൊള്ളാം.പാവം-സുല്ഹഹഹ
ഇതു കൊള്ളാം.
പാവം
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-54616951885337795262007-10-28T02:41:00.000-04:002007-10-28T02:41:00.000-04:00കൊള്ളാം എന്തൊരു നിഷ്കളങ്കമായ ചോദ്യമാ ആ തരുണിമണിമഹ...കൊള്ളാം എന്തൊരു നിഷ്കളങ്കമായ ചോദ്യമാ ആ തരുണിമണിമഹിളാരത്നം ചോദിച്ചത്?! അല്ലാ, അറിയാന്‍ മേലാഞ്ഞിട്ട് ചോദീക്കുവാ, ആരായീ പമ്മന്?? ങ്ഹേ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-53139158290863334492007-10-27T08:15:00.000-04:002007-10-27T08:15:00.000-04:00ഇഷ്ടമായിഎഴുത്തിന്റെപ്രതലം മാറ്റിയതായി തോന്നിഅഭിനന്...ഇഷ്ടമായി
എഴുത്തിന്റെ
പ്രതലം
മാറ്റിയതായി തോന്നി
അഭിനന്ദനങ്ങള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-29362560390306343372007-10-27T05:38:00.000-04:002007-10-27T05:38:00.000-04:00അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുത...അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്ക്കും ലിന്ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
എം.കെ.ഹരികുമാര്‍എം.കെ.ഹരികുമാര്‍https://www.blogger.com/profile/15801705589911031074noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-6576068016350544022007-10-26T15:11:00.000-04:002007-10-26T15:11:00.000-04:00പ്രിയാ,ഹരീ,ശ്രീ...നന്ദി.വാല്മീകീ...എന്റമ്മേ എന്തൊ...പ്രിയാ,ഹരീ,ശ്രീ...നന്ദി.

വാല്മീകീ...എന്റമ്മേ എന്തൊരു ചോദ്യം!
[ വരാനുള്ളത്ത് വഴീലെന്നല്ല,പമ്മനിലും തങ്ങൂല്ല മാഷേ...മുടങ്ങീല്ലെന്ന് മാത്രമല്ല..ആ ദാമ്പത്യവല്ലരിയില്‍ പൂത്ത കുസുമത്തിനു വയസ്സ് മൂന്നായി..:)]

വൈവസ്വതന്,ആഷ..:)

ശിവന്..ഹഹഹ..അതിനു ശേഷം...അത് മറ്റൊരു പോസ്റ്റാക്കായാലോ ന്നാ പ്പൊ ആലോചന.

സാജന്..നന്ദി.
നടക്കാന്‍ സാദ്ധ്യതയുള്ള സംഭവോ??!!
വായനശാലയിലും,പരിസരപ്രദേശങ്ങളിലും കുറേ നാള് തലയില്‍ മുണ്ടിട്ടു നടന്ന ഈയുള്ളവളോടു തന്നെ ഇതു പറയണം..!

മീനാക്ഷി,പ്രയാസി,ദീപു,വേണു...നന്ദി.

ജിഹേഷ്,ജയകേരളം,സഹയാത്രികന്..:)

കിനാവ്..:) ഇല്ലേ..കുത്തുന്നില്ലേ..

ഷാനവാസ്,നിഷ്ക്കളങ്കന്‍...നന്ദി.

മയൂരാ..ഇന്നു ദാ ഇതിനൊക്കെ മറുപടി ഇടാന്‍ ഞാനും നോക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായതാ. ഭയങ്കര ട്രാഫിക് ഈ വഴി!! ;)

ഉപാസനാ...പമ്മന്റെ നോവലുകള്‍ മോശമാണേന്നാരു പറഞ്ഞു..അത് ഒരു വ്യക്തിയെ...ഇല്ല,ഞാനിനി ഒന്നും പറയുന്നില്ലെ..:)

മെലോഡിയസ്..നന്ദി.

മനൂ...പിന്നേ..ചേട്ടായിയാരാ മോന്..!വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-80800461879322293702007-10-26T14:36:00.000-04:002007-10-26T14:36:00.000-04:00രസിച്ച് വായിച്ചൂ ട്ടാ..രസിച്ച് വായിച്ചൂ ട്ടാ..മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-62843584915154091712007-10-26T14:22:00.000-04:002007-10-26T14:22:00.000-04:00ഓര്മക്കുറിപ്പുകളില് ഇതും :)ചേട്ടായീനെ കണ്ടാല്‍ ഇ...ഓര്മക്കുറിപ്പുകളില് ഇതും :)

ചേട്ടായീനെ കണ്ടാല്‍ ഇത്രയും സരസനാണെന്ന് തോന്നൂല്ലല്ലോ...

ഓ റ്റോ. പാവം അച്ഛന് !!ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-4059101747187530902007-10-26T14:14:00.000-04:002007-10-26T14:14:00.000-04:00കൊള്ളാം.ചിരിപ്പിച്ചു.:) നന്നായികൊള്ളാം.ചിരിപ്പിച്ചു.:) നന്നായിSethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-57396409556399894902007-10-26T11:52:00.000-04:002007-10-26T11:52:00.000-04:00പമ്മന്റെ നോവലുകള്‍ അത്ര മോശമൊന്നുമല്ലട്ടോഒരു വ്യക്...പമ്മന്റെ നോവലുകള്‍ അത്ര മോശമൊന്നുമല്ലട്ടോ
ഒരു വ്യക്തിയെ...
ഇല്ല ഞാന്‍ നിര്‍ത്തി

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-42415473091155322532007-10-26T09:43:00.001-04:002007-10-26T09:43:00.001-04:00This comment has been removed by the author.മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-37119605616185709862007-10-26T09:43:00.000-04:002007-10-26T09:43:00.000-04:00.."ങ്..ഇത്..ഒരു പ്രോജെക്ട്..മാഷ് പറഞ്ഞൂ..."ഏത് കോള....."ങ്..ഇത്..ഒരു പ്രോജെക്ട്..മാഷ് പറഞ്ഞൂ..."

ഏത് കോളജിലാ പഠിച്ചത്;) നര്‍മ്മം കൊള്ളാം രസിച്ച് വായിച്ചു.

ഓ.ടോ
ഇവിടെ കമന്റ് ഇടാന്‍ ഇന്നലെ മുതല്‍ നോക്കുന്നു,പറ്റുന്നില്ല. പമ്മന് എന്ന് കേട്ട് ഇവിടെ നല്ല തിരക്കാണെന്നു തോന്നുന്നു..;)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-7552555475628606952007-10-26T09:20:00.000-04:002007-10-26T09:20:00.000-04:00സ്വാഭാവികമായും സംഭവിക്കാവുന്ന ഒന്ന്. നല്ല നര്മ്മവ...സ്വാഭാവികമായും സംഭവിക്കാവുന്ന ഒന്ന്. നല്ല നര്‍മ്മവും. നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍!
:)ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-46772219704152765782007-10-26T08:53:00.000-04:002007-10-26T08:53:00.000-04:00ഹ ഹ ഹ ... കലക്കി...രസിച്ച് വായിച്ചു...:)ഹ ഹ ഹ ... കലക്കി...

രസിച്ച് വായിച്ചു...

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-37622695382053960662007-10-26T06:56:00.000-04:002007-10-26T06:56:00.000-04:00Ha Ha Wonderful...ബ്ലോഗ് വളരെ നന്നായിട്ടുണ്ട്. സ്ന...Ha Ha Wonderful...
ബ്ലോഗ് വളരെ നന്നായിട്ടുണ്ട്.

സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com
Jayakeralam for Malayalam Stories and PoemsJayakeralamhttps://www.blogger.com/profile/11877309595567510638noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-70152123529989757502007-10-26T05:49:00.000-04:002007-10-26T05:49:00.000-04:00കഥ നന്നായി.ചേ.കാ പമ്മന്റെ പേര് കണ്ടൊന്നുമല്ലേയ് ഞാ...കഥ നന്നായി.
ചേ.കാ പമ്മന്റെ പേര് കണ്ടൊന്നുമല്ലേയ് ഞാന്‍ വന്നത്, ബഷീറിന്റെ വരികള്‍ കണ്ടാണ്(ചുമ്മാ):) വായനാശീലമുള്ള പെമ്പിള്ളാര്ക്കുപോലും പമ്മനെയറിയാത്തതും വായനശാലപോലും കണ്ടിട്ടില്ലാത്ത ആണ്‍പിള്ളാരുടെ ഫേവറിറ്റ് പമ്മനാണെന്നും പറഞ്ഞത് ഞമ്മക്കിട്ടൊരു കുത്തല്ലേ. യേത്... :)സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-4618803706444974002007-10-26T05:34:00.000-04:002007-10-26T05:34:00.000-04:00:) കൊള്ളാം...ഇതു മുമ്പ് വായിച്ചിട്ടുണ്ട്..:) കൊള്ളാം...ഇതു മുമ്പ് വായിച്ചിട്ടുണ്ട്..Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-77984235849732845062007-10-26T04:54:00.000-04:002007-10-26T04:54:00.000-04:00പറ്റിയ അബദ്ധങ്ങള്‍ തുറന്നു സമ്മതിയ്ക്കാനുള്ള ഗട്ട്...പറ്റിയ അബദ്ധങ്ങള്‍ തുറന്നു സമ്മതിയ്ക്കാനുള്ള ഗട്ട്സ് ആണ് ഉദ്ദേശിച്ചത്...

എഴുതിയ കമന്റ് പിന്നെ വായിച്ചപ്പോള്‍ അതിനെ കുറച്ചൂടെ ക്ലിയര്‍ ആക്കണം എന്നു തോന്നി... അതാ :)ദീപു : sandeephttps://www.blogger.com/profile/06265911365140825322noreply@blogger.comtag:blogger.com,1999:blog-5011378325618200038.post-90474894748378519652007-10-26T04:09:00.000-04:002007-10-26T04:09:00.000-04:00ഹാഹാ, രസിച്ചു വായിച്ചു.:)ഓ.ടോ.എല്ലാറ്റിന്റേയുംആമുഖ...ഹാഹാ, രസിച്ചു വായിച്ചു.:)
ഓ.ടോ.
എല്ലാറ്റിന്റേയുംആമുഖം വായിച്ച് എല്ലാം വായിച്ചിട്ടുണ്ടെന്ന് വരുത്തണം.."
ഹാഹാ...നിരൂപണങ്ങള്‍ എഴുതുന്നു.
പിന്നാണോ വായിച്ചു എന്നു വരുത്താന്‍.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com