കടന്നുപോന്ന വഴികളിലെ കയ്പ്പും,മധുരവും എന്റെ ഡയറിത്താളുകളില്‍ നിന്ന് ബ്ലോഗിലേക്കെത്തിക്കാന്‍ ഒരുശ്രമം. ഇവിടെ, മറക്കാനാവില്ലെങ്കിലും മറന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്ന ഓര്‍മകളുണ്ടാകാം..എന്നെന്നും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്ന സുഖമുള്ള നൊമ്പരങ്ങളുണ്ടാകാം..ചുണ്ടില്‍ ചിരിയുണര്‍ത്താനാവുന്ന നര്‍മ്മമുണ്ടാകാം...
ഓര്‍മകളെ അക്ഷരങ്ങളിലേക്കു പകര്‍ത്താന്‍ ഒരു ശ്രമം..!
സ്വാഗതം..ഈ ഓര്‍മച്ചെപ്പിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം!!
സ്നേഹത്തോടെ,
വാണി.
Subscribe to:
Post Comments (Atom)
8 comments:
ഓര്‍മകള്‍ക്കായ് ഒരു ബ്ലോഗ്..നീഹാരം!!
ഓര്‍മകളെ അക്ഷരങ്ങളിലേക്ക് പകര്‍ത്താന്‍ ഒരു ശ്രമം...!
അപ്പൊ പുതിയ ഉദ്യമത്തിന് ആശംസകള്‍..ഡയറി കുറിപ്പുകള്‍ ഓരോന്നായി പോരട്ടെ..
hridyam manoharam
http://shanalpyblogspotcom.blogspot.com/
വാണീ..
ഓര്‍മ്മകള്‍ പങ്കു വയ്ക്കാന്‍ ഞാനും...
അങ്ങനെ വരട്ടെ ഓരോന്നായിട്ട്..:)
വാണ്യേച്ചിയുടെ തൂലികത്തുമ്പില്‍ ഓര്‍മ്മകള്‍ വിരിയുമ്പോള്‍ അവയെല്ലാം അതീവ ഹൃദ്യമായിരിക്കുമെന്നുറപ്പാണ്. കാത്തിരിക്കുന്നു!
"മധുരിക്കും ഓര്‍മ്മകളേ.. മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍..
ആ.. മാഞ്ചുവട്ടില്‍"
ഈ പാട്ടും പാടി ധൈര്യമായിട്ട് തുടങ്ങിക്കോ! ആശംസകള്‍!
എല്ലാവിധ ആശംസകളും നേരുന്നു..........
ellaa mangalangalum nerunnu,,,,,
Post a Comment